| ക്രമ നമ്പർ | സർട്ടിഫിക്കറ്റിന്റെ പേര് | അധികാരപ്പെട്ട ഉദ്യോഗസ്ഥൻ | സർട്ടിഫിക്കറ്റിന്റെ സാധുത | ഹാജരാക്കേണ്ട രേഖകൾ |
1 | ജാതി സർട്ടിഫിക്കറ്റ് പട്ടികജാതി പട്ടികവർഗ്ഗം ഇതര സമുദായം | തഹസിൽദാർ വില്ലേജ് ആഫീസർ | 1 വർഷം | സ്കൂൾ രേഖകൾ, മാതാപിതാക്കളുടെ ജാതിസംബന്ധമായ രേഖകൾ, റേഷൻ കാർഡ് ,പ്രത്യേകമായി ആവശ്യപ്പെടുന്ന രേഖകൾ |
2 | അഗതി സർട്ടിഫിക്കറ്റ് | വില്ലേജ് ആഫീസർ | 3 വർഷം | റേഷൻ കാർഡ് |
| 3 | ഫാമിലി മെംബർഷിപ് സർട്ടിഫിക്കറ്റ് | വില്ലേജ് ആഫീസർ | 3 വർഷം | റേഷൻ കാർഡ് |
| 4 | വരുമാനസർട്ടിഫിക്കറ്റ് | വില്ലേജ് ആഫീസർ | 36000രൂപവരെ ഒരു വർഷം | ആധാരം , റേഷൻ കാർഡ്, ശമ്പള സർട്ടിഫിക്കറ്റ്, ആവശ്യമായകേസുകളിൽ ആദായനികുതി റിട്ടേൺ |
| 5 | തിരിച്ചറിയൽ സർട്ടിഫിക്കറ്റ് | വില്ലേജ് ആഫീസർ | 10 വർഷം | റേഷൻ കാർഡ്, തിരിച്ചറിയൽ കാർഡ്. |
| 6 | ലൊക്കേഷൻ സർട്ടിഫിക്കറ്റ് | വില്ലേജ് ആഫീസർ | പ്രത്യേക ആവശ്യത്തിനു വേണ്ടി | ആധാരം, സ്ഥലപരിശോധന |
| 7 | നേറ്റിവിറ്റി/ഡൊമിസൈൽ സർട്ടിഫിക്കറ്റ് | വില്ലേജ് ആഫീസർ | ആജീവനാന്തം | റേഷൻ കാർഡ്, സ്കൂൾ രേഖകൾ |
| 8 | ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് | വില്ലേജ് ആഫീസർ | പ്രത്യേക ആവശ്യത്തിനു വേണ്ടി ആജീവനാന്തം. | റേഷൻ കാർഡ് |
| 9 | റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് | വില്ലേജ് ആഫീസർ | പ്രത്യേക ആവശ്യത്തിനു വേണ്ടി | റേഷൻ കാർഡ്, സ്കൂൾ രേഖകൾ |
| 10 | അനന്തരാവകാശ സർട്ടിഫിക്കറ്റ് | തഹസിൽദാർ | ആജീവനാന്തം | മരണ സർട്ടിഫിക്കറ്റ്,റേഷൻ കാർഡ് |
| 11 | പൊസഷൻ ആന്റ് നോൺ അറ്റാച്ച്‌മെന്റ് സർട്ടിഫിക്കറ്റ് | വില്ലേജ് ആഫീസർ | പ്രത്യേക ആവശ്യത്തിനു വേണ്ടി | ആധാരം , കുടികട സർട്ടിഫിക്കറ്റ്, റവന്യൂ റിക്കവറി രേഖകളുടെ പരിശോധന, നികുതി രസീത്. |
| 12 | സോൾവൻസി സർട്ടിഫിക്കറ്റ് | 5ലക്ഷം വരെ വില്ലേജ് ആഫീസർ
| പ്രത്യേക ആവശ്യത്തിനു വേണ്ടി | അസൽ ആധാരം,കുടികട സർട്ടിഫിക്കറ്റ്, 50രൂപ സ്റ്റാമ്പ് പേപ്പർ, നികുതി രസീത് |
| 13 | പൊസഷൻ സർട്ടിഫിക്കറ്റ് | വില്ലേജ് ആഫീസർ | പ്രത്യേക ആവശ്യത്തിനു വേണ്ടി | ആധാരം, സ്ഥലപരിശോധന , നികുതി രസീത്. |
| 14 | വാലുവേഷൻ സർട്ടിഫിക്കറ്റ് | 5ലക്ഷം വരെ വില്ലേജ് ആഫീസർ
| പ്രത്യേക ആവശ്യത്തിനു വേണ്ടി | ആധാരം, 5 കിലോമീറ്ററിനുള്ളിലുള്ള കഴിഞ്ഞ മൂന്നു വർഷങ്ങളിലുള്ള സമാന ആധാരം. |
| 15 | വൺ & സെയിം സർട്ടിഫിക്കറ്റ് | വില്ലേജ് ആഫീസർ | പ്രത്യേക ആവശ്യത്തിനു വേണ്ടി | റേഷൻ കാർഡ്, വിവിധ പേരുകൾ ഉൾപ്പെടുന്ന രേഖകളുടെ പകർപ്പ്, തിരിച്ചറിയൽ കാർഡ്, |
| 16 | വിധവ സർട്ടിഫിക്കറ്റ് | വില്ലേജ് ആഫീസർ | പ്രത്യേക ആവശ്യത്തിനു വേണ്ടി | ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, |
| 17 | നോൺ റീ മാര്യേജ് സർട്ടിഫിക്കറ്റ് | വില്ലേജ് ആഫീസർ | പ്രത്യേക ആവശ്യത്തിനു വേണ്ടി | ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, |
| 18 | നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ് | തഹസീൽദാർ(കേന്ദ്രം) വില്ലേജ് | പ്രത്യേക ആവശ്യത്തിനു വേണ്ടി | പിതാവ്/മാതാവ്/ഭാര്യ/ഭർത്താവ്/ എന്നിവരുടെ ശമ്പള സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാരം |
| 19 | ഡിപൻഡൻസി സർട്ടിഫിക്കറ്റ് | വില്ലേജ് ആഫീസർ | പ്രത്യേക ആവശ്യത്തിനു വേണ്ടി | റേഷൻ കാർഡ് |
| 20 | ലൈഫ് സർട്ടിഫിക്കറ്റ് | വില്ലേജ് ആഫീസർ | പ്രത്യേക ആവശ്യത്തിനു വേണ്ടി | റേഷൻ കാർഡ് |
| 21 | കൺവേർഷൻ സർട്ടിഫിക്കറ്റ് | തഹസിൽദാർ | പ്രത്യേക ആവശ്യത്തിനു വേണ്ടി | റേഷൻ കാർഡ്, ബന്ധപ്പെട്ട മത/അംഗീകൃതസ്ഥാപനങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റ്, ഗസറ്റ് പരസ്യം |
| 22 | ഇന്റർകാസ്റ്റ് മാര്യേജ് സർട്ടിഫിക്കറ്റ് | തഹസിൽദാർ | പ്രത്യേക ആവശ്യത്തിനു വേണ്ടി | വിവാഹ സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്/ജാതിരേഖപ്പെടുത്തിയ മറ്റ് സർട്ടിഫിക്കറ്റുകൾ |
| 23 | ഇൻഡിജന്റ് സർട്ടിഫിക്കറ്റ് | റവന്യൂ ഡിവിഷണൽ ഓഫീസർ | പ്രത്യേക ആവശ്യത്തിനു വേണ്ടി | മറ്റു സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട സ്ഥാപനത്തിൽ നിന്നുള്ള അറിയിപ്പ്, റേഷൻ കാർഡ് |
റവന്യൂവകുപ്പിൽ നിന്നും പൊതുജനങ്ങൾക്കായുള്ള സേവനങ്ങളെക്കുറിച്ചും ജനങ്ങൾക്ക് അവ എങ്ങനെ ലഭ്യമാക്കാം എന്നും ഉള്ള വിവരങ്ങൾ പങ്കുവെയ്ക്കുവാനുള്ള ശ്രമങ്ങൾ താളുകളിൽ കാണാം
Blogger news
2010 ഓഗസ്റ്റ് 9, തിങ്കളാഴ്‌ച
റവന്യൂ വകുപ്പിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സംഗ്രഹം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ